India needs 328 runs to win
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്കു 328 റണ്‍സ് വിജയലക്ഷ്യം. 33 റണ്‍സിന്റെ നേരിയ ഒന്നാമിന്നിങ്‌സ് ലീഡുമായി വീണ്ടും ബാറ്റിങിനിറങ്ങിയ ഓസീസ് രണ്ടാമിന്നിങ്‌സില്‍ 294 റണ്‍സിനു പുറത്തായി. സ്റ്റീവ് സ്മിത്തൊഴികെ (55) മറ്റാര്‍ക്കും ഓസീസ് നിരയില്‍ 50 തികയ്ക്കാനായില്ല.